ന്യൂഡൽഹി: പരസ്പര സമ്മതത്തോടെയുള്ള തർക്കപരിഹാരം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച സുപ്രീം കോടതിയുടെ പ്രത്യേക ലോക് അദാലത്തിന് ('സമാധാൻ സമരോഹ് 2026') വൻ വിജയം. അദാലത്തിന്റെ ആദ്യദിനത്തിൽ തന്നെ 400-ലധികം കേസുകളാണ് സൗഹാർദ്ദപരമായി തീർപ്പാക്കിയത്.
16 പ്രത്യേക ലോക് അദാലത്ത് ബെഞ്ചുകളിലായി 600-ലധികം കേസുകളാണ് പരിഗണനയ്ക്കെടുത്തത്.
രണ്ട് സുപ്രീം കോടതി സിറ്റിംഗ് ജഡ്ജിമാർ അടങ്ങിയ ഓരോ ബെഞ്ചിനെയും സഹായിക്കാൻ മുതിർന്ന അഭിഭാഷകരും, അഡ്വക്കേറ്റ്സ്-ഓൺ-റെക്കോർഡും മറ്റ് അഭിഭാഷകരും ഉണ്ടായിരുന്നു. ......
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് പുന്നമട ഒരുങ്ങി. മുഖ്യമന്ത്രി വി.ഡി.......
ചെന്നൈ: നവജാത ശിശുക്കൾക്ക് സ്വർണമോതിരം സമ്മാനിക്കുന്ന പുതിയ പദ്ധതിയുമായി തമിഴ്നാട് സർക്കാർ. സംസ്ഥാനത്ത് ജനിക്കുന്ന 4.42 ലക്ഷം കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം വീതം സ്വർണമോതിരം നൽകുന്ന ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ പദ്ധതിക്കാണ് സർക്കാർ തുടക്കമിടുന്നത്. ......
ജമ്മു: സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകൻ മാസങ്ങളോളം പീഡിപ്പിച്ച പ്രായപൂർത്തിയാകാത്ത ആദിവാസി വിദ്യാർഥിനി മരിച്ചു. ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലാണ് സംഭവം. ......
മേടം: കാര്യങ്ങൾ വിചാരിച്ചതുപോലെ നടക്കാൻ സാധ്യത കുറവാണ്. നഷ്ടം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം എന്നിവ ഉണ്ടായേക്കാം. ജോലികളിൽ മന്ദത അനുഭവപ്പെടാം.......
ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായില്‍ മരണപ്പെട്ട ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഷിന്‍ദാസ് ശിവദാസിന്റെ മൃതദേഹം ഇന്ന് (വെള്ളി) നാട്ടിലേക്ക് കൊണ്ടുപോകും. രാത്രി 09.50-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ അറേബ്യ വിമാനത്തില്‍ കൊണ്ടുപോകുന്ന മൃതദേഹം നാളെ രാവിലെ 3.25 -ന് കൊച്ചിയിലെത്തും.
കഴിഞ്ഞ ആഗസ്റ്റ് 9-നാണ് ഇദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ......
ചെങ്ങന്നൂർ: പേരിശേരി റെയിൽവേ ട്രാക്കിനു സമീപം വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആല കോതച്ചൻപറമ്പിൽ പരേതനായ വിജയൻ്റെ ഭാര്യ അനില വിജയൻ (48) ആണ് മരിച്ചത്.
വെള്ളിയാഴ്ച
രാവിലെ ഏഴുമണിയോടെയാണ് പ്രദേശവാസികൾ മൃതദേഹം ട്രാക്കിന് സമീപം കണ്ടത്. ......
തിരുവനന്തപുരം: കെസിഎല്ലിലെ രണ്ടാം മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 31 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. ......
തിരുവനന്തപുരം: സംസ്ഥാനത്തെ ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് മഴ വില്ലനായേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ......